ഡൌൺലോഡ് ചെയ്ത സോഫ്റ്റ്വെയർ ഓപ്പൺ ചെയ്യുക..
നിങ്ങൾക്ക് ഇപ്പോൾ ഇതുപോലെ സ്ക്രീൻ കാണാം.
അതിൽ ആദ്യത്തേത് Enabled ആയിരിക്കും. രണ്ടാമത്തേതിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങൾക്ക് Select Input Method വരും. അതിൽ നിന്നും Google Indic Keyboard സെലക്ട് ചെയ്യുക.
ഇനി മൂന്നാമത്തേതിൽ (Manage Languages) ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങൾക്ക് Select Input Language എന്ന വിൻഡോ കാണാം.
അതിൽ നിന്നും മലയാളം സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
ഇപ്പോൾ വരുന്ന വിൻഡോയിൽ നിന്നും Right Arrow > ക്ലിക്ക് ചെയ്യുക.
ഈ വിൻഡോയിൽ നിന്നും തീം സെലക്ട് ചെയ്യുക.
ശേഷം Right Arrow > ക്ലിക്ക് ചെയ്യുക.
അടുത്ത വിൻഡോയിൽ ടിക്ക് മാർക്ക് കൊടുത്ത് OK കൊടുക്കുക.
ക്ലിക്ക് GET STARTED
ഈ വിൻഡോയിൽ ezhuthuka → എഴുതുക എന്നത് സെലക്ട് ചെയ്താൽ മംഗ്ലീഷ് ടൈപ്പ് ചെയ്യാം.
എഴുതുക എന്നതിൽ ക്ലിക്ക് ചെയ്താൽ മലയാളം ടൈപ്പ് ചെയ്യാം.

