Babunoufal
ഇന്ത്യ ചരിത്രം
- 201. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശി?
- Ans : ഡാരിയസ്
- 202. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം?
- Ans : ചൈന
- 203. ബുദ്ധമതത്തെ ആഗോളമനമാക്കി വളർത്തിയ ഭരണാധികാരി?
- Ans : അശോകൻ
- 204. രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത്?
- Ans : വസു ബന്ധു
- 205. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്?
- Ans : കുമാര ഗുപ്തൻ
- 206. ബുദ്ധമത സ്വാധീനം വ്യക്തമാക്കുന്ന സംഘ കാല കൃതി?
- Ans : മണിമേഖല
- 207. ശ്രീലങ്കയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?
- Ans : ഹീനയാനം
- 208. ബുദ്ധമത സന്യാസിമഠം അറിയപ്പെടുന്നത്?
- Ans : വിഹാരങ്ങൾ
- 209. വിനയപീഠികയുടെ കർത്താവ്?
- Ans : ഉപാലി
- 210. അഭി ധർമ്മപീഠിക ബുദ്ധമതത്തിന്‍റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം?
- Ans : മൂന്നാം ബുദ്ധമത സമ്മേളനം (സ്ഥലം: വൈശാലി; വർഷം: BC 383; അദ്ധ്യക്ഷൻ: മൊഗാലി പൂട്ടത്തീസ)
- 211. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശികൾ?
- Ans : പേർഷ്യക്കാർ
- 212. ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയൻ സ്ഥിതി ചെയ്യുന്ന രാജ്യം?
- Ans : അഫ്ഗാനിസ്ഥാൻ
- 213. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?
- Ans : നാലപ്പാട്ട് നാരായണ മേനോൻ
- 214. പ്രച്ഛന്ന ബുദ്ധൻ?
- Ans : ശങ്കരാചാര്യർ
- 215. വിക്രമ ശില സർവ്വകലാശാല സ്ഥാപിച്ചത്?
- Ans : ധർമ്മപാലൻ
- 216. നാഗസേനൻ എഴുതിയ ബുദ്ധമത ഗ്രന്ഥം?
- Ans : മിലാൻഡ പാൻഹൊ
- 217. ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?
- Ans : മഹായാനം
- 218. സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?
- Ans : ഹെർമൻ ഹെസ്സെ (ജർമ്മനി)
- 219. ശ്രീലങ്കയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?
- Ans : ഹീനയാനം
- 220. ബുദ്ധമതം ജന്മം കൊണ്ട സ്ഥലം?
- Ans : സാരാനാഥ് (@ ഇസിപാദ)
- 221. ചാർവാക ദർശനത്തിന്‍റെ പിതാവ്?
- Ans : ബൃഹസ്പതി
- 222. ഇന്ത്യയിലെ പ്രധാന ബുദ്ധമത വിഹാരം?
- Ans : തവാങ് (അരുണാചൽ പ്രദേശ്)
- 223. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയുടെ കർത്താവ്?
- Ans : എഡ്വിൻ അർണോൾഡ്
- 224. ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്?
- Ans : എഡ്വിൻ അർണോൾഡ്
- 225. രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്?
- Ans : കനിഷ്കൻ
- 226. ബുദ്ധനെ കുറിച്ചുള്ള ആദ്യജീവചരിത്രം?
- Ans : ബുദ്ധചരിതം ( രചനാ : അശ്വഘോഷൻ)
- 227. ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം?
- Ans : നാലാം ബുദ്ധമത സമ്മേളനം
- 228. ജാതക കഥകളുടെ എണ്ണം?
- Ans : 500
- 229. ഇന്ത്യയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?
- Ans : മഹായാനം
- 230. ബുദ്ധമത വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത്?
- Ans : ഭിക്ഷു
- 231. അജീവിക മത സ്ഥാപകൻ?
- Ans : മക്കാലി ഗോസാല
- 232. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ വിഹാരം?
- Ans : ലാസ (ടിബറ്റ്)
- 233. ബുദ്ധമതത്തിന്‍റെ കോൺസ്റ്റന്റയിൻ?
- Ans : അശോകൻ
- 234. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?
- Ans : ശ്രീബുദ്ധൻ
- 235. മഹായാനക്കാരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്?
- Ans : സുഖ് വാതി
- 236. സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?
- Ans : ഹെർമൻ ഹെസ്സെ (ജർമ്മനി)
- 237. ആദ്യത്തെ ബുദ്ധമത സന്യാസിനി?
- Ans : പ്രജാപതി ഗൗതമി
- 238. ശ്രീബുദ്ധന്‍റെ വളർത്തമ്മ?
- Ans : പ്രജാപതി ഗൗതമി
- 239. അഷ്ടാംഗമാർഗ്ഗങ്ങൾ അനുഷ്ഠിക്കുക വഴി മോക്ഷം ലഭിക്കും എന്ന് വിശ്വസിച്ചിരുന്ന വിഭാഗം?
- Ans : ഹീനയാനം
- 240. ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്?
- Ans : ഉപസമ്പാദന
- 241. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള സംസ്ഥാനം?
- Ans : മഹാരാഷ്ട്ര
- 242. ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?
- Ans : സാരാനാഥ്
- 243. ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത്?
- Ans : ഡോ.അംബേദ്കർ
- 244. ബുദ്ധകാലഘട്ടത്തിൽ മഗധ ഭരിച്ചിരുന്ന രാജാവ്?
- Ans : അജാതശത്രു
- 245. ബുദ്ധമതത്തിന്‍റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം?
- Ans : അഭിധർമ്മ കോശ (രചന: വസു ബന്ധു)
- 246. വിനയപീഠികമുടെ കർത്താവ്?
- Ans : ഉപാലി
- 247. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്?
- Ans : ശശാങ്ക രാജാവ് (ഗൗഡ രാജവംശം)
- 248. ബുദ്ധ ധർമ്മങ്ങൾ ക്രോഡീകരിച്ചത്?
- Ans : ആനന്ദൻ
- 249. ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം?
- Ans : മഹായാനം
- 250. ബുദ്ധന് പരി നിർവാണം സംഭവിച്ചത്?
- Ans : കുശി നഗരം (BC 483; വയസ് : 80)
- 251. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?
- Ans : പബജ
- 252. ബുദ്ധന്‍റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ?
- Ans : സൊരാഷ്ട്രർ
- 253. ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ?
- Ans : പാലി
- 254. ശ്രീബുദ്ധന്‍റെ തേരാളി?
- Ans : ഛന്നൻ
- 255. ശ്രീബുദ്ധന്‍റെ മകൻ?
- Ans : രാഹുലൻ
- 256. ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത്?
- Ans : സംഘം
- 257. തമിഴ് കൃതിയായ ജീവക ചിന്താമണി രചിച്ച ജൈന സന്യാസി?
- Ans : തിരുത്തക തേവർ
- 258. ജൈനമതം സ്വീകരിച്ച ആദ്യ വനിത?
- Ans : ചന്ദ്രബാല
- 259. ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്?
- Ans : ഭദ്രബാഹു
- 260. ജൈനമതത്തിലെ ത്രിരത്നങ്ങൾ?
- Ans : ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി
- 261. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക" ; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?
- Ans : ഒന്നാം ബുദ്ധമത സമ്മേളനം (സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ)
- 262. ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്‍റെ നാടുവിടൽ അറിയപ്പെടുന്നത്?
- Ans : മഹാഭിനിഷ്ക്രമണ
- 263. ബുദ്ധൻ ജനിച്ചത്?
- Ans : ലുംബിനി ഗ്രാമം (കപില വസ്തു; വർഷം: BC 563)
- 264. ശ്രീബുദ്ധന്‍റെ കുതിര?
- Ans : കാന്തക
- 265. ബുദ്ധമത തത്വങ്ങളും ബുദ്ധമത സന്യാസിമാർ പാലിക്കേണ്ട കർത്തവ്യങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥം?
- Ans : വിനയ പീഠിക (രചന: ഉപാലി)
- 266. ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം?
- Ans : ത്രിപീഠിക
- 267. ജൈനമത സാഹിത്യ കൃതികൾ അറിയിപ്പടുന്നത്?
- Ans : അവതാനങ്ങൾ
- 268. ശ്രാവണബൽഗോളയിൽ വച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ്?
- Ans : ചന്ദ്രഗുപ്ത മൗര്യൻ
- 269. പ്രസിദ്ധ ദ്വിഗംബര സന്യാസി?
- Ans : ഭദ്രബാഹു
- 270. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?
- Ans : ഒന്നാം സമ്മേളനം
- 271. ശ്രീബുദ്ധൻ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയത്?
- Ans : സാരാനാഥിലെ ഡീൻ പാർക്ക് (ഉത്തർ പ്രദേശ്)
- 272. ബുദ്ധന്റ ആദ്യ നാമം?
- Ans : സിദ്ധാർത്ഥൻ
- 273. ബുദ്ധമതത്തിന്‍റെ ത്രിരത്നങ്ങൾ?
- Ans : ബുദ്ധം; ധർമ്മം; സംഘം
- 274. ശ്രീബുദ്ധന്‍റെ രണ്ടാമത്തെ ഗുരു?
- Ans : ഉദ്രകരാമപുത്ര
- 275. ശ്രീബുദ്ധന്‍റെ ഭാര്യ?
- Ans : യശോദര
- 276. ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം?
- Ans : പഗോഡ
- 277. ജൈനമത സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?
- Ans : ചേദസൂത്രം
- 278. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?
- Ans : മഹാമസ്തകാഭിഷേകം
- 279. പ്രസിദ്ധ ശ്വേതംബര സന്യാസി?
- Ans : സ്ഥൂല ബാഹു
- 280. "കൽപസൂത്ര" യുടെ കർത്താവ്?
- Ans : ഭദ്രബാഹു
- 281. ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?
- Ans : നിരജ്ഞന
- 282. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ?
- Ans : പാലി
- 283. ബുദ്ധമതത്തിലെ അടിസ്ഥാന തത്വങ്ങൾ അറിയപ്പെടുന്നത്?
- Ans : ആര്യ സത്യങ്ങൾ
- 284. ശ്രീബുദ്ധന്‍റെ ആദ്യകാല ഗുരു?
- Ans : അലാര കലാമ
- 285. ശ്രീബുദ്ധന്‍റെ മാതാവ്?
- Ans : മഹാമായ
- 286. "ആശയാണ് എല്ലാ ദുഖങ്ങളുടേയും മൂലകാരണം" എന്ന് പ്രതിപാദിക്കുന്ന മതം?
- Ans : ബുദ്ധമതം
- 287. ജൈനമതത്തിലെ പ്രാഥമിക തത്വത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?
- Ans : മൂലസൂത്രം
- 288. കർണ്ണാടകയിലെ ജൈനൻമാരുടെ പ്രഥാന ആരാധനാകേന്ദ്രം?
- Ans : ശ്രാവണബൽഗോള
- 289. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം?
- Ans : വല്ലഭി (വർഷം: BC 453; അദ്ധ്യക്ഷൻ: ദേവാരധി ക്ഷമ ശ്രമണൻ)
- 290. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?
- Ans : പ്രാകൃത്
- 291. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?
- Ans : ബോധ്ഗയ (ബീഹാർ)
- 292. ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ?
- Ans : അർദ്ധ മഗധി
- 293. ബുദ്ധമതത്തിന്‍റെ പ്രധാന സംഭാവന?
- Ans : അഹിംസാ സിദ്ധാന്തം
- 294. ശ്രീബുദ്ധന്‍റെ ശിഷ്യൻ?
- Ans : ആനന്ദൻ
- 295. ഗൗതമ ബുദ്ധന്‍റെ പിതാവ്?
- Ans : ശുദ്ധോദന രാജാവ് (കപില വസ്തുവിലെ രാജാവ്)
- 296. ബുദ്ധമത സ്ഥാപകൻ?
- Ans : ശ്രീബുദ്ധൻ
- 297. രത്നമാലിക എഴുതിയത്?
- Ans : അമോഘ വർഷൻ
- 298. ജൈനമതം തെക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചത്?
- Ans : ഭദ്രബാഹു
- 299. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?
- Ans : പാടലീപുത്രം (വർഷം: BC 310; അദ്ധ്യക്ഷൻ: സ്ഥൂല ബാഹു)
- 300. ജൈനൻമാരുടെ ഭാഷ?
- Ans : മഗധി