കേരളാ ചരിത്രം
അറിയിപ്പ് ! | ഉത്തരം ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ആ ഉത്തരത്തില്‍ ക്ലിക്ക് ചെയ്താല്‍ മറ്റു ചോദ്യങ്ങള്‍ കാണാം. അത്തരം ഉത്തരങ്ങളില്‍ പശ്ചാത്തല നിറം കാണാം. |
- 101. ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?
- Ans : കായംകുളം
- 102. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി?
- Ans : മധുരൈ കാഞ്ചി
- 103. കണ്ണൂരിലെ ഏഴിമലയെപ്പറ്റി പ്രതിപാദിക്കുന്ന അതുലന്‍റെ കൃതി?
- Ans : മൂഷക വംശം
- 104. കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ട നിർമ്മിച്ചത്?
- Ans : പോർച്ചുഗീസുകാർ (അൽമേഡാ)
- 105. കയ്യൂർ സമരം നടന്ന വർഷം?
- Ans : 1941- (കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലുക്കിൽ)
- 106. കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ?
- Ans : കുഞ്ചൻ നമ്പ്യാർ; ഉണ്ണായി വാര്യർ
- 107. കാലഘട്ടത്തിൽ കേരളത്തിൽ നിലവിൽ വന്ന ക്ഷേത്രരൂപം?
- Ans : കൂടിയാട്ടം
- 108. കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
- Ans : 2000
- 109. കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്‍റെ പേര്?
- Ans : കുട്ടി അഹമ്മദ് അലി
- 110. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം?
- Ans : 1600
- 111. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ പേര്?
- Ans : മുഹമ്മദ് അലി മരയ്ക്കാർ
- 112. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം?
- Ans : INS കുഞ്ഞാലി
- 113. കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്‍റെ പേര്?
- Ans : കുട്ടി പോക്കർ അലി
- 114. കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം?
- Ans : ചേരമങ്ങാട് (ത്രിശൂർ)
- 115. കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്‌വേദ പഠനത്തിലെ മൂന്ന് വൈദഗ്ധ്യ പരീക്ഷകൾ അറിയപ്പെട്ടിരുന്നത്?
- Ans : കടവല്ലൂർ അന്യോന്യം
- 116. കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്?
- Ans : രാമൻ തമ്പി
- 117. കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ?
- Ans : തപതീ സംവരണം; സുഭദ്രാ ധനയജ്ഞം; വിച്ഛിന്നാഭിഷേകം
- 118. കുലശേഖര ആൾവാർ രചിച്ച സംസ്കൃത ഭക്തി കാവ്യം?
- Ans : മുകുന്ദമാല
- 119. കുലശേഖര ആൾവാറുടെ സമകാലിനനായ പ്രസിദ്ധ കവി?
- Ans : തോലൻ
- 120. കൂടുതൽ പാട്ടം നല്കുവാൻ തയ്യാറുള്ള കുടിയാന് പഴയ കുടിയാനെ ഒഴിവാക്കി ഭൂമി ചാർത്തിക്കൊടുക്കുന്ന സമ്പ്രദായം?
- Ans : മേൽച്ചാർത്ത്
- 121. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?
- Ans : അർ ബാലകൃഷ്ണപിള്ള
- 122. കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം?
- Ans : തരീസ്സാപ്പള്ളി ശാസനം
- 122.1 : കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം?
- 122.2 : കേരളത്തിലെ നാടുവാഴികളെ ക്കുറിച്ചുള്ള പരാമർശം കാണപ്പെടുന്ന ആദ്യ ശാസനം?
- 122.3 : കോട്ടയം ചേപ്പേട്; സ്ഥാനു രവിശാസനം എന്ന് അറിയപ്പെടുന്ന ശാസനം?
- 123. കൃഷ്ണ ഗീഥിയുടെ കർത്താവ്?
- Ans : മാനവേദൻ സാമൂതിരി
- 124. കൃഷ്ണഗാഥയുടെ കർത്താവ്?
- Ans : ചെറുശ്ശേരി
- 125. കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം?
- Ans : കൃഷ്ണനാട്ടം
- 126. കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം?
- Ans : ഗജേന്ദ്രമോഷം
- 127. കെ.പി.സി.സി യുടെ നേതൃത്വത്തിൽ അഖില കേരള സമ്മേളനം നടന്ന വർഷം?
- Ans : 1921 (അധ്യക്ഷൻ : ടി.പ്രകാശം)
- 128. കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
- Ans : വി.കെ കൃഷ്ണമേനോന്‍
- 129. കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത്?
- Ans : ചേര - ചോള യുദ്ധം
- 130. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?
- Ans : കുലശേഖരൻമാരുടെ ഭരണകാലം
- 131. കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്?
- Ans : കുലശേഖര വർമ്മൻ
- 132. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്?
- Ans : ഷൈഖ് സൈനുദ്ദീൻ
- 133. കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്?
- Ans : 2015 ഡിസംബർ 17
- 134. കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?
- Ans : 140
- 135. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?
- Ans : 141
- 136. കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കര്‍
- Ans : കെ. ഓ ഐ ഷാഭായി
- 137. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?
- Ans : സി എച്ച് മുഹമ്മദ് കോയ
- 137.1 : രണ്ട് തവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
- 138. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്‍റ്?
- Ans : കെ ആർ നാരായണൻ
- 138.1 : രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി?
- 139. കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ?
- Ans : പി എസ്സ് റാവു
- 140. കേരള സിംഹം എന്നറിയപ്പെട്ടത്?
- Ans : പഴശ്ശിരാജാ
- 140.1 : പുരളിശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടത്?
- 141. കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?
- Ans : 7 തവണ
- 142. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി?
- Ans : മാലിക് ബിൻ ദിനാർ
- 143. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?
- Ans : അക്തനേഷ്യസ് നികിതൻ (1460)
- 144. കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി?
- Ans : അൽബറൂണി
- 145. കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീനരേഖ?
- Ans : അശോകന്‍റെ രണ്ടാം ശിലാശാസനം
- 146. കേരളത്തിൽ ആദ്യത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?
- Ans : തിരുവിതാംകൂറിൽ
- 147. കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ?
- Ans : അറബികൾ
- 148. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?
- Ans : പയ്യന്നൂർ
- 148.1 : രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്നത്?
- 149. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?
- Ans : എ.സി കുഞ്ഞിരാമൻ നായർ അടിക്കോടി
- 150. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?
- Ans : വട്ടെഴുത്ത് ലിപിയിലുള്ള മലയാളം
- 151. കേരളത്തിൽ കുടിയേറിപ്പാർത്ത ജൂതൻമാരുടെ തലവൻ?
- Ans : ജോസഫ് റമ്പാൻ
- 152. കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്ന് കാണപ്പെടുന്നത്?
- Ans : പാലക്കാട്
- 152.1 : തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
- 153. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ?
- Ans : വാഴപ്പള്ളി ശാസനം
- 153.1 : മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം?
- 153.2 : റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം?
- 153.3 : നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?
- 154. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം?
- Ans : ആനിമസ്ക്രീൻ
- 155. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?
- Ans : ആറ്റിങ്ങൽ കലാപം (1721)
- 156. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ക്ഷത്രിയർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?
- Ans : അഗ്‌നിപരീക്ഷ
- 157. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ബ്രാഹ്മണർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?
- Ans : തൂക്കുപരീക്ഷ
- 158. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?
- Ans : ജലപരീക്ഷ
- 159. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി?
- Ans : വിക്രമാദിത്യ വരഗുണൻ
- 159.1 : പാലിയം ശാസനം പുറപ്പെടുവിച്ചത്?
- 160. കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി?
- Ans : ഡോ. എ. ആർ. മേനോൻ
- 161. കേരളത്തിലെ ആദ്യ ഗവർണ്ണർ?
- Ans : ബി രാമകൃഷ്ണ റാവു
- 162. കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?
- Ans : പി. കെ. ചാത്തൻ
- 163. കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?
- Ans : ടി. വി. തോമസ്
- 164. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?
- Ans : സി. അച്യുതമേനോൻ
- 165. കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി?
- Ans : വി. ആർ. കൃഷ്ണയ്യർ
- 165.1 : രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി?
- 166. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?
- Ans : ടി. എ. മജീദ്
- 167. കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി?
- Ans : കെ. സി. ജോർജ്
- 168. കേരളത്തിലെ ആദ്യ രാജവംശം?
- Ans : ആയ് രാജവംശം
- 169. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?
- Ans : ജ്യോതി വെങ്കിടാചലം
- 170. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
- Ans : കെ ആർ ഗൗരിയമ്മ
- 171. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
- Ans : ജോസഫ് മുണ്ടശ്ശേരി
- 172. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി?
- Ans : കെ. പി. ഗോപാലൻ
- 173. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി?
- Ans : ഡാറാസ് മെയിൽ (സ്ഥാപകൻ : ജെയിംസ് ഡാറ -അമേരിക്ക - വർഷം :1859 - സ്ഥലം : ആലപ്പുഴ)
- 174. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്?
- Ans : രാശി
- 175. കേരളത്തിലെ കാശി എന്നറിയപ്പെടുന്ന സ്ഥലം?
- Ans : വർക്കല
- 176. കേരളത്തിലെ ക്രിസ്തുമതത്തെ കുറിച്ച് തെളിവ് നല്കിയ ആദ്യത്തെ വിദേശ സഞ്ചാരി?
- Ans : കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ്
- 177. കേരളത്തിലെ ക്രൈസ്തവ സഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റുവാൻ നടത്തിയ പുരോഹിത സമ്മേളനം?
- Ans : ഉദയംപേരൂർ സുനഹദോസ് AD 1599
- 178. കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി?
- Ans : അബു സെയ്ദ്
- 179. കേരളത്തിലെ ജൂതൻമാരുടെ ആസ്ഥാനം?
- Ans : കൊടുങ്ങല്ലൂർ
- 179.1 : ഭാരതീയ ശസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചു എന്നു കരുതപ്പെടുന്ന സ്ഥലം?
- 180. കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
- Ans : ഭരതൻ
- 181. കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി;കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നല്കുന്ന ചീന സഞ്ചാരി?
- Ans : ഫാഹിയാൻ (മാഹ്വാൻ)
- 182. കേരളത്തിലെ ബുദ്ധമത പ്രവർത്തനങ്ങളെ കുറിച്ചുള്ള ആദ്യ ചരിത്ര രേഖ?
- Ans : അശോകന്‍റെ ശിലാശാസനം
- 183. കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് ആദ്യ സൂചന നല്കിയ വിദേശി?
- Ans : ഫ്രയർ ജോർദാനസ്
- 184. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?
- Ans : ഷീലാ ദീക്ഷിത്
- 185. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?
- Ans : രാംദുലാരി സിൻഹ
- 186. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?
- Ans : 9
- 187. കേരളത്തിലെ ലോക സഭാ മണ്ഡലങ്ങളുടെ എണ്ണം?
- Ans : 20
- 188. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?
- Ans : പുലികേശി ഒന്നാമൻ
- 189. കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്?
- Ans : മെഗസ്ത നിസ്
- 190. കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം?
- Ans : ഐതരേയാരണ്യകം
- 191. കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി?
- Ans : രഘുവംശം
- 192. കേരളത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?
- Ans : പതിറ്റുപ്പത്ത്
- 193. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?
- Ans : ഹെർമ്മൻ ഗുണ്ടർട്ട്
- 194. കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ?
- Ans : ഹോർത്തൂസ് മലബാറിക്കസ് (ഭാഷ: ലാറ്റിൻ)
- 194.1 : മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം?
- 194.2 : മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തം?
- 195. കൊങ്കാനം എന്നറിയപ്പെട്ട രാജവംശം?
- Ans : ഏഴിമല രാജവംശം
- 196. കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന്‍റ്?
- Ans : കേണൽ മൺറോ
- 196.1 : തിരുവിതാംകൂറിൽ ഓഡിറ്റ് ആന്‍റ് അക്കൗണ്ട് സമ്പ്രദായം കൊണ്ടുവന്നതാര്?
- 196.2 : തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് ദിവാൻ?
- 196.3 : തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ"എഴുതി തയ്യാറാക്കിയത്?
- 197. കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്?
- Ans : പെരുമ്പടപ്പ് സ്വരൂപം
- 198. കൊച്ചി രാജവംശത്തിന്‍റെ ആദ്യ തലസ്ഥാനം?
- Ans : വെന്നേരിയിലെ ചിത്രകൂടം
- 199. കൊച്ചി രാജവംശത്തിന്‍റെ പിൽക്കാല തലസ്ഥാനം?
- Ans : മഹോദയപുരം (തിരുവഞ്ചിക്കുളം) ഇപ്പോൾ കൊടുങ്ങല്ലൂർ
- 199.1 : രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) ആസ്ഥാനം?
- 200. കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി?
- Ans : റാണി ഗംഗാധര ലക്ഷ്മി