KSEB Bill Calculator

ഈ ആപ്ലിക്കേഷൻ നമ്മുടെ വീട്ടിലെ വൈദ്യുതി ബില്‍ എത്രയായെന്ന്‍ അറിയാൻ വേണ്ടിയുള്ളതാണ്.

KSEB Bill Calculate Photo 1



KSEB Bill Calculate Photo 2

Phase എന്നതില്‍ നിങ്ങളുടെ കണക്ഷൻ ഏതാണെന്ന് സെലക്ട്‌ ചെയ്യുക.

Last bill meter reading എന്നതില്‍ നിങ്ങളുടെ അവസാനത്തെ ബില്ലില്‍ വന്ന റീഡിംഗ് അടയാളപ്പെടുത്തുക.

Last bill date അവസാന ബില്ലിന്‍റെ തിയ്യതി നല്‍കുക.

Current meter reading എന്നതില്‍ ഇപ്പോള്‍ ഉള്ള റീഡിംഗ് അടയാളപ്പെടുത്തുക.

Current date നിലവിലെ തിയ്യതി അടയാളപ്പെടുത്തുക.

ശേഷം Calculate bill എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ താഴെ ഉപയോഗിച്ച യുണിറ്റും, ബില്‍ തുക, കഴിഞ്ഞ ബില്ല് മുതല്‍ അന്നേ വരെയുള്ള ദിവസങ്ങളുടെ എണ്ണം. ഒരു ദിവസത്തില്‍ ഉപയോഗിച്ച ആവറേജ് യുണിറ്റ് എന്നിവ കാണാം.

ബില്‍ തുക കാണിച്ചതിന് അടുത്തുള്ള ഈ ബട്ടണ്‍ ••• ക്ലിക്ക് ചെയ്താല്‍ ബില്‍ വിശദാംശങ്ങൾ അറിയാം. (വലത്തേ ചിത്രത്തില്‍ കാണുന്നത് പോലെ.)

Download

ഡൌണ്‍ലോഡ് ചെയ്യാന്‍ QR കോഡ് സ്കാന്‍ ചെയ്യുകയോ അതില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.

Google Play Download from Google Play Media Fire Download from Media Fire