Net Speed Monitor

നമ്മുടെ നെറ്റ്‌വർക്ക് ഇന്‍റര്‍ഫേസുകളുടെ നിലവിലെ വേഗത അറിയാനും. കൂടാതെ മാസത്തെയും ദിവസത്തെയും ഉപയോഗവും അറിയാം.

Image 01

Image 02
Image 03



ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നോക്കാം..


Install window

ഇപ്പോള്‍ ടാസ്ക് ബാറില്‍ U D എന്ന് കാണാം. ഇത് പോലെ Image_05

അത് പോലെ വന്നില്ലെങ്കില്‍ ടാസ്ക് ബാറില്‍ റൈറ്റ് മൌസ് ക്ലിക്ക് ചെയ്ത് toolbars ല്‍ നിന്നും NetspeedMonitor സെലക്ട് ചെയ്യുക.

Image_06 ഇത് വര്‍ക്ക് ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുന്ന നെറ്റ് സെലക്ട് ചെയ്യണം.

നെറ്റ് സെലക്ട് ചെയ്യുന്നത് നോക്കാം..
നെറ്റ് സ്പീഡ് കാണിക്കുന്നിടത്ത് റൈറ്റ് മൌസ് ക്ലിക്ക് ചെയ്ത് configuration സെലക്ട് ചെയ്ത് Network Interface ല്‍ നിന്നും ഉപയോഗിക്കുന്ന Network സെലക്ട് ചെയ്ത് കൊടുക്കുക.

Image_07

ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം താഴെ വീഡിയോ.
Windows 10 ഉപയോഗിക്കുന്നവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പെ താഴെ കാണുന്ന വീഡിയോ കാണുക..



Windows 10ല്‍ താഴെ

Windows 10