Password protect a document in Word

മൈക്രോസോഫ്റ്റ് വേഡ് ഫയല്‍ സുരക്ഷിതമായി പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് സുക്ഷികുവാന്‍ സാധിക്കും.
നിങ്ങളുടെ പേര്‍സണല്‍ ഫയല്‍ ,ബയോഡാറ്റ etc...... തുടങ്ങിയ ഏതു ഫയല്‍ ആയാലും മറ്റുള്ളവര്‍ക്ക് തുറക്കാന്‍ കഴിയാതെ സൂക്ഷിക്കുവാന്‍ സാധിക്കും.... ഈ പ്രോഗ്രാം എങ്ങിനെ ചെയ്യാം എന്ന് താഴെ കൊടുത്തിരിക്കുന്നു....




നിങ്ങള്‍ ലോക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയല്‍ സേവ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ സേവ് ആസ് വിന്‍ഡോ ലഭിക്കും.
സേവ് ആസ് ബോക്സില്‍ ഫയലിന്‍റെ പേര് കൊടുത്തതിനു ശേഷം താഴെ Tools എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
(ചിത്രങ്ങള്‍ കാണുക.)




Tools ഓപ്ഷനില്‍ നിന്നും General option സെലക്ട്‌ ചെയ്യുക.




General Option വിന്‍ഡോയില്‍ Password to open എന്ന കോളത്തില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് ഓക്കേ കൊടുത്ത് ഫയല്‍ സേവ് ചെയ്യാം.




ഇത് വേര്‍ഡില്‍ മാത്രമല്ല മൈക്രോസോഫ്റ്റ് ഓഫീസിന്‍റെ Excel, Power Point എന്നിവയിലും ചെയ്യാം.