Babunoufal

വലിയ ഒരു ഫോര്‍ഗ്രൗണ്ട് ക്ലോക്ക് നിര്‍മിക്കാം താഴെ കാണുന്നതുപോലെ......






















ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒരു zipfile ലഭിക്കും അത് ഓപ്പണ്‍ ചെയ്ത് അതിലെ TheAeroClock.exe എന്ന ഫയലിനെ unzip ചെയ്യുക ശേഷം ഓപ്പണ്‍ ചെയ്യുക.

ഇനി ലഭിക്കുന്ന Security Warning എന്ന window യില്‍ RUN ഇല്‍ ക്ലിക് ചെയ്യുക

ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ക്ലോക്കും ഒരു വിന്‍ഡോയും ലഭിച്ചിരിക്കും

Window യില്‍ താഴെ പറയുന്ന ഒപ്ഷന്‍സ്‌ കാണാം

Size: ക്ലോകിന്റെ വലിപ്പം കുട്ടാനും കുറയ്ക്കാനും

Transparency: ക്ലോകിന്റെ സുതാര്യത കൂട്ടാനും കുറക്കാനും

Image /Texture: ക്ലോകിനെ പല രൂപത്തിലും മാറ്റാന്‍

Always on Top: ഇതില്‍ ടിക്ക്‌ ചെയ്‌താല്‍ നിങ്ങള്‍ ഏതു പ്രോഗ്രാം ഓപ്പണ്‍ ചെയ്താല്‍ അതിന്റെ മുകളില്‍ ക്ലോക്ക്‌ വരും

Second-Hand (Pointer): ഇതില്‍ ടിക്ക്‌ ചെയ്‌താല്‍ സെക്കന്റ്‌ സൂജി വരും

Fixed at the position: ഇതില്‍ ടിക്ക്‌ ചെയ്‌താല്‍ ക്ലോക്കിനെ നിശ്ചിത സ്ഥാനത്ത് നിലനിര്‍ത്താം.
(ക്ലോക്കിന്റെ സ്ഥാനം മാറ്റംവരുത്താന്‍ ഫിക്സ്ഡ് അറ്റ്‌ ദി പൊസിഷന്‍ (Fixed at the position) എന്നതില്‍  അണ്‍ ടിക്ക്‌ (Un Tick) ചെയ്യുക. ശേഷം മൗസ് കൊണ്ട് ക്ലോക്കില്‍ പിടിച്ചു മാറ്റം വരുത്തുക സ്ഥാനം ഉറപ്പിച്ചാല്‍ ഫിക്സ്ഡ് അറ്റ്‌ ദി പൊസിഷനില്‍ (Fixed at the position) ടിക്ക്‌ (Tick) ചെയ്യുക)

Start with windows: വിന്‍ഡോസ്‌ (windows) ഓപ്പണ്‍ ആയ സമയത്ത് ക്ലോക്ക്‌ ഓപ്പണ്‍ ചെയ്യാന്‍

Center of the screen: ക്ലോക്കിനെ സ്ക്രീനിന്‍റെ മധ്യത്തില്‍ കൊണ്ടുവരാന്‍

ഇനി ഈ Window യെ minimize ചെയ്തിട്ടോളൂ.........